Practicing yoga regularly can help improve your sports skills and overall fitness.
Yoga has a wealth of benefits for sports players, and it’s worth trying if you want to gain strength, flexibility, and balance. It may help improve your range of motion, mobility, and coordination, all of which can boost your performance and prevent injury.
Breathing Exercises
രൂപാന്തരം സംഭവിച്ച കോവിഡിന്റെ പുതിയ വകഭേദങ്ങൾ അത്യന്തം ഗുരുതരമായ അതിവ്യാപനശേഷിയാണ്. ഇപ്പോൾ തന്നെ കൊറോണ വൈറസ് ശ്വാസകോശങ്ങളെയും ശ്വസനവ്യവസ്ഥയെയും ആക്രമിച്ചിട്ടാകാം കടന്നുപോയിട്ടുണ്ടാകുക, പരിക്കേറ്റ ശ്വാസകോശത്തിന്റെ പ്രവർത്തനം വീണ്ടെടുക്കുന്നത് സാധ്യമാണ് ലളിതമായി ശ്വസന വ്യായാമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്.
How to start a daily yoga practice ?
സാധാരണയായി രോഗത്തോടടുക്കുമ്പോള്‍ മാത്രമാണ് നാം ആരോഗ്യത്തെപ്പറ്റി ചിന്തിക്കുന്നത്. അതേപോലെ മരണത്തോടടുക്കുമ്പോള്‍ മാത്രമാണ് ജീവിതത്തെപ്പറ്റിയും. മനുഷ്യന്റെ ഏറ്റവും വലിയ ധനം ആരോഗ്യമുള്ള മനസും ആരോഗ്യമുള്ള ശരീരവുമാണ്. ജീവിതത്തിലെ സുഖദു:ഖങ്ങള്‍ അനുഭവിക്കുന്നത് ശരീരമനസുകളാണ്. അതിനുള്ള കഴിവും കരുത്തും നമ്മുടെ ശരീരത്തിനും മനസിനും ഉണ്ടായിരിക്കണം. സ്ത്രീപുരുഷഭേദമന്യേ ആബാലവൃദ്ധം ജനങ്ങള്‍ക്കും അഭ്യസിക്കാന്‍ പറ്റുന്ന വ്യായാമ ശാസ്ത്രമാണ് യോഗ.
Yoga Training Program | Day-48
Therapeutic Yoga
യോഗയുടെ പരിശീലനം രോഗനിവാരണത്തിന് ഉപയോഗപ്പെടും. ഹഠയോഗ ഗ്രന്ഥങ്ങളില്‍ യോഗ ആസനങ്ങളെ പരിചയപ്പെടുത്തുമ്പോള്‍ അവയോരോന്നും ശരീരത്തിനും മനസ്സിനും ചെയ്യുന്ന ഗുണഗണങ്ങളെപ്പറ്റി വര്‍ണ്ണിക്കുന്നുണ്ട്.
Yoga for Sleep Disorders
Yoga Classes for Women
കൊറോണയും അനുബന്ധ രോഗങ്ങളിൽ നിന്നും സ്വയം പ്രതിരോധ ശേഷി കൈവരിക്കാനും, കുടുംബാഗങ്ങളെ കൂടി പരിശീലിപ്പിച്ചു കൂടെ കൂട്ടാവുന്ന രീതിയിൽ ലളിതവൽക്കരിച്ചാണ് ഈ പരിശീലന പദ്ധതി തയ്യാർ ആക്കിരിക്കുന്നത്. സ്ത്രീകൾക്കുള്ള യോഗ എന്നത് സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന പ്രത്യേക യോഗ പരിശീലനമാണ്. ഒന്ന് കണ്ടു നോക്കൂ.
Yoga for Weight Loss Programme
അക്കാഡമി യോഗ ക്ലാസുകൾ നിങ്ങളുടെ ഹോം പ്രാക്ടീസ് വളരെ മികച്ചതാക്കും , ശരീരഭാരം കുറയ്ക്കാൻ ഈ സൗജന്യമായ യോഗ പരിശീലന പരമ്പര (ക്ലാസുകൾ) നിങ്ങളെ സഹായിക്കും ... ഒന്ന് കണ്ടു നോക്കൂ.
Yoga For Weight Gain Programme
അക്കാഡമി ഓൺലൈൻ യോഗ ക്ലാസുകൾ നിങ്ങളുടെ ഹോം പ്രാക്ടീസ് വളരെ മികച്ചതാക്കും , ശരീരഭാരം കൂട്ടാൻ ഈ സൗജന്യമായ യോഗ പരിശീലന പരമ്പര (ക്ലാസുകൾ) നിങ്ങളെ സഹായിക്കും ... ഒന്ന് കണ്ടു നോക്കൂ.
Yoga for office staff & IT Professionals
നിങ്ങളുടെ വീട്ടിലേയും ജോലിസ്ഥലത്തെയും തിരക്കുകൾ മനസിലാക്കി തയ്യാർ ചെയ്ത പാഠ്യപദ്ധതിയാണ് ഈ യോഗ പരിശീലത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് . നിങ്ങൾ എവിടെയായിരുന്നാലും നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന തരത്തിൽ ക്രമീകരിച്ചിരിക്കുന്നു. കണ്ടുനോക്കൂ..
Yoga for Teachers & Professors
സമ്മർദ്ദം കൈകാര്യം ചെയ്യുന്നതിനും, അധ്യാപന കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും ശാരീരികവും മാനസികവും വൈകാരികവുമായ ആരോഗ്യം വർധിപ്പിക്കുന്നതിനുള്ള ശക്തമായ ഉപകരണമായി യോഗ പരിശീലനം അധ്യാപകർക്ക് പ്രയോജനപ്പെടും
Pre-marriage | Prenatal yoga
ഗർഭധാരണത്തിനു മുമ്പും ശേഷവുമുള്ള യോഗ. ആരോഗ്യപൂർണ്ണമായ ഗർഭവതിയാകാനും അതിനുശേഷമുള്ള ആരോഗ്യത്തിനും പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്ന പാഠ്യപദ്ധതിയാണിത് . കണ്ടുനോക്കൂ..
Chair Yoga Training
മുതിർന്നവർക്കും ശാരീരിക പരിമിതികളുള്ള ആളുകൾക്കും അമിതഭാരം ഉള്ളവർക്കും ഏറ്റവും യോജിച്ച യോഗ പരിശീലന പദ്ധതിയാണിത്, സൗജന്യമാണിത് എന്തിനു താമസിക്കണം ഇപ്പോൾ തന്നേ എൻറോൾ ചെയ്യുക!
Sports Yoga Training
മത്സരയോഗ പരിശീലനം യോഗാസന പരിശോധനാരീതിയിൽ പഠിച്ചാൽ അത് നിങ്ങൾക്ക് മാനസിക സമ്മർദ്ദം ഒഴിവാക്കി ഉന്നത വിജയം നേടാൻ നിങ്ങളെ സഹായിക്കും. നിത്യവും സ്വയം മാർക്ക് ഇട്ട് പരിശീലനം നടത്താനുയോജ്യമായ പാഠ്യപദ്ധതിയാണിത്.
Artistic Solo Group Performance
Pair Group Performance
FREE FLOW YOGASANA DANCE
Senior Age Group
Yoga Training for Sports Players
മാനസികവും ശാരീരികവുമായ പ്രകടനം വർദ്ധിപ്പിക്കും. സമ്മർദ്ദം ഒഴിവാക്കാനും വിശ്രമം പ്രോത്സാഹിപ്പിക്കാനും ആരോഗ്യകരമായ ഉറക്ക രീതികളെ പിന്തുണയ്ക്കാനും യോഗ സഹായിക്കും.
Certified Yoga Teachers / Yoga Learning Centers
[കേരള യോഗ അക്കാഡമി യോഗ അദ്ധ്യാപകൻ / സ്പോർട്സ് യോഗ കോച്ഛ് എന്നിവ ഔദ്യോഗികമായി അംഗീകരിക്കണമെങ്കിൽ നിശ്ചിത യോഗ്യതയും പരിശീലന പരിചയവും ബോധ്യപ്പെടേണ്ടതാണ്. കുറഞ്ഞ യോഗ്യത : നാക് അക്രഡിറ്റഡ് സർവ്വകലാശാലയിൽ നിന്നും യോഗയിൽ ഡിപ്ലോമ അല്ലങ്കിൽ ആയൂഷ് മന്ത്രാലയം അംഗീകാരം നൽകുന്ന യോഗയിലുള്ള ഡിപ്ലോമ. കുറഞ്ഞത് രണ്ടു വർഷത്തെ പരിശീലന പരിചയവും അഭികാമ്യം, കേരള യോഗ അക്കാഡമി യോഗ അദ്ധ്യാപകൻ / സ്പോർട്സ് യോഗ കോച്ഛ് എന്നിവർ ഔദ്യോഗികമായി നടത്തുന്ന യോഗ പഠന കേന്ദ്രങ്ങൾ ]